ആർക്കൊക്കെ അപേക്ഷിക്കാം ഗാർഹിക തൊഴിലുറപ്പു തൊഴിലാളികൾ, തോട്ടം മേഖലയിലെ തൊഴിലാളികൾ, ആശാവർക്കർമാർ, നിർമാണ തൊഴിലാളികൾ, അംഗനവാടി ജീവനക്കാർ, കർഷക തൊഴിലാളികൾ, തുടങ്ങി അസംഘടിത മേഖലയിൽ ജോലിചെയ്യുന്നവർക്ക് അപേക്ഷിക്കാം. ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട്, റേഷൻ കാർഡ്, വൈദ്യുതി ബിൽ എന്നിവ ഉണ്ടെങ്കിൽ ഇ ശ്രം കാർഡിന് അപേക്ഷിക്കാവുന്നതാണ്. എങ്ങനെ അപേക്ഷിക്കാം https://eshram.gov.in/home എന്ന വെബ്സൈറ്റ് സന്ദർശിക്കുക.